ഞങ്ങള്‍ നന്നാവാം കാലുപിടിച്ച് പാക് താരങ്ങള്‍ | Oneindia Malayalam

  • 5 years ago

ഏഴാം തവണയും മുട്ടുമടക്കിയതോടെ പാക് ടീമിലെ താരങ്ങളെ ആരാധകര്‍ വ്യക്തിപരമായി ആക്രമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒടുവില്‍ സഹികെട്ട് ഇവയെല്ലാം നിര്‍ത്തണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തു വന്നിരിക്കുകയാണ് പാക് താരങ്ങളായ ഷുഐബ് മാലിക്കും മുഹമ്മദ് ആമിറും.

Don't use bad words: Mohammad Amir pleads with Pakistan fans after India defeat

Recommended