ഭുവനേശ്വറിന്റെ പരിക്ക് ഇന്ത്യക്ക് കനത്ത തിരിച്ചടി | Oneindia Malayalam

  • 5 years ago
Bhuvneshwar on sidelines with hamstring injury for 'maximum of three games
ലോകകപ്പില്‍ തുടര്‍ വിജയങ്ങളുമായി കുതിക്കുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ഭുവനേശ്വര്‍ കുമാറിന്റെ പരിക്ക്. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട ഭുവി ബൗളിങ് പൂര്‍ത്തിയാക്കാതെ മടങ്ങിയിരുന്നു. അടുത്ത രണ്ടോ മൂന്നോ മത്സരങ്ങളില്‍ ഭുവനേശ്വറിന് കളിക്കാനാകില്ല.

Recommended