ബാലൻ ഡി ഓറിൽ ഇത്തവണ ആര് ? | Oneindia Malayalam

  • 5 years ago
shortlisting 5 players who could win Ballon d'or this year
ഫുട്‌ബോളിന്റെ ഒരു സീസണ്‍ കൂടി അവസാനിച്ചതോടെ ഇനി അറിയേണ്ടത് സീസണിലെ മികച്ച താരമാരെന്നതാണ്.
ലയണൽ മെസ്സിയോ ക്രിസ്ത്യാനോ റൊണാൾഡോയോ ആറാമതൊരു ബാലൻ ഡി ഓർ നേടുമോ ?
അതോ കഴിഞ്ഞ വർഷം ലൂക്ക മോഡ്രിച്ചിനെ പോലെ പുതിയൊരു താരമായിരിക്കുമോ ഇത്തവണയും ബാലൻ ഡി ഓർ കരസ്ഥമാക്കുന്നത് ? ഈ വർഷം സാധ്യത പട്ടികയിൽ മുന്നിലുള്ള 5 താരങ്ങളെ പരിചയപ്പെടാം

Recommended