ഔട്ട് ആയ ദേഷ്യത്തിൽ ഡ്രസിങ് റൂമിന്റെ ചില്ല് അടിച്ചു തകർത്ത് ഫിഞ്ച് | Oneindia Malayalam

  • 5 years ago
Aaron Finch took his frustrations out in the dressing room after getting run out in the match between India and Australia at Old Trafford England
ഇന്ത്യയുടെ 352 റണ്‍സ് പിന്തുടരുന്നതിനിടെ ഓസ്ട്രേലിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അപ്രതീക്ഷിതമായി റണ്‍ ഔട്ടാകുകയായിരുന്നു. 35 പന്തില്‍ 36 റണ്‍സെടുത്ത ഫിഞ്ചിനെ കേദാറിന്റെ ത്രോയില്‍ ഹാര്‍ദിക് റണ്‍ ഔട്ടാക്കി.
#CWC19 #INDvsAUS

Recommended