മോദി തുലാഭാരം നടത്തുമ്പോൾ രാഹുല്‍ റോഡ് ഷോ നടത്താനുള്ള കാരണം

  • 5 years ago
Advocate A Jayasankar compares rahul gandhi and modi
"നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്ബോള്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ റോഡ് ഷോ നടത്തുകയാണ്. കാരണം അദ്ദേഹത്തിന് പ്രാര്‍ത്ഥനയേക്കാള്‍ പ്രധാനം പ്രവൃത്തിയാണ്". അഡ്വ. എ. ജയശങ്കര്‍ പറയുന്നു


Recommended