നിപ്പ പരത്തുന്ന ഫ്ലയിങ് ഫോക്സിനെ പറ്റി അറിയാം

  • 5 years ago
Know about Nipah virus transmitted from flying foxes
കേരളത്തിൽ വീണ്ടും നിപാ വൈറസ‌് സ്ഥിരീകരിച്ചതോടെയ അതിന്റെ ഉറവിടത്തെക്കുറിച്ചുള്ള ചർച്ചകളും വീണ്ടും സജീവമാവുകയാണ്. ഇതുവരെ നടന്ന ശാസ‌്ത്രീയപഠനങ്ങളിൽ നിന്നെല്ലാം വ്യക്തമാകുന്നത‌് വലിയ പഴംതീനി വവ്വാലുകളാണ‌് നിപാ വൈറസിന്റെ ഉറവിടമെന്നാണ‌്. കുറുക്കന്റെ മുഖമുള്ള ഫ്ലയിങ് ഫോക്സ് എന്ന് അറിയപ്പെടുന്ന വവ്വാലുകളിൽ നിന്നാണു പഴങ്ങളിലേക്ക് വൈറസ് പടരുന്നത്.

Recommended