Perlish couples enjoys their honeymoon, pics trending in social media
പേളിയുടെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്നാണ് ഹിമാലയന്‍ യാത്രയെന്നും അത് സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് തങ്ങള്‍ ഇരുവരുമെന്ന് വ്യക്തമാക്കിയെത്തിരിക്കുകയാണ് ശ്രിനിഷ് അരവിന്ദ്. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഇരുവരും സജീവമായി എത്തുന്നുണ്ട്.
Be the first to comment