റോബര്‍ട്ട് വാദ്രയെ പൂട്ടാന്‍ കുരുക്ക് മുറുക്കി മോദി സര്‍ക്കാര്‍

  • 5 years ago
Enforcement Directorate to question Robert Vadra again in money laundering case
വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തില്‍ എത്തിയതിന് പിന്നാലെ റോബര്‍ട്ട് വാദ്രയെ പൂട്ടാന്‍ കുരുക്ക് മുറുക്കി മോദി സര്‍ക്കാര്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അനധികൃത ഭൂമി ഇടപാടുകളും സ്വത്ത് സമ്പാദനവും അടക്കമുളള കേസുകളിലാണ് വാദ്ര അന്വേഷണം നേരിടുന്നത്.

Recommended