ബ്രസീലിനു ഇനി പുതിയ ക്യാപ്റ്റന്‍

  • 5 years ago
Copa America: Neymar stripped of Brazil captaincy and replaced by Dani Alves
നാട്ടില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ലോകകപ്പില്‍ ടീമിനെ നയിച്ച നെയ്മര്‍ക്കു പകരം പ്രതിരോധതാരം ഡാനി ആല്‍വെസിനെയാണ് ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്.

Recommended