അമിത് ഷാ മോദി മന്ത്രി സഭയിലേക്ക്, ഒപ്പം പുതുമുഖങ്ങളും | Oneindia Malayalam

  • 5 years ago
lok sabha elections 2019 amit shah may get home ministry

മോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിരിക്കുകയാണ്. ഇനി അറിയാനുള്ളത് മന്ത്രിസഭയില്‍ ആരൊക്കെ എത്തുമെന്നാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് മുന്‍പന്തിയിലുള്ളത്. അദ്ദേഹം നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ടാമനാണ്. ഇത് ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇനി ബിജെപിയില്‍ ഉണ്ടാവുക. മോദിക്കൊപ്പം നിന്ന് തന്ത്രങ്ങളെ നയിക്കുക എന്ന ഗുജറാത്ത് രീതിയാണ് അമിത് ഷാ നടപ്പാക്കുക.


Recommended