Ittimani made in china first look poster out മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മോഹന്‍ലാല്‍ കഥാപാത്രം ചട്ടയും മുണ്ടുമണിഞ്ഞ് മാര്‍ഗംകളിയ്ക്ക് ചുവടുവയ്ക്കുന്നതാണ് പോസ്റ്ററില്‍.
Be the first to comment