രഹാനെയുടെ പോസ്റ്റിന് ധവാന്റെ ചളി കമന്റ്

  • 5 years ago
Shikhar Dhawan trolls Ajinkya Rahane on his Instagram post
ഡല്‍ഹി ക്യാപിറ്റല്‍സ് താരം ശിഖര്‍ ധവാന്റെ ഒരു ഇന്‍സ്റ്റഗ്രാം കമന്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കമന്റ് ചെയ്തിരിക്കുന്നത് രാജസ്താന്‍ റോയല്‍സിന്റെ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയുടെ ഫോട്ടോക്ക് കീഴിലും.

Recommended