Skip to playerSkip to main contentSkip to footer
  • 5/9/2019
Shreyas Iyer Agrees To Withdraw Run Out Appeal After Mid-Pitch Collision, Rishabh Pant Intervenes
ഡെല്‍ഹി ക്യാപിറ്റല്‍സും, സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മില്‍കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ സംഭവബഹുലമായ റണ്ണൗട്ടില്‍ പുറത്തായി ഹൈദരാബാദ് താരം ദീപക്‌ഹൂഡ. ബോളറുമായി കൂട്ടിയിടിച്ച്‌ ഗ്രൗണ്ടില്‍ വീണതാണ് ഹൂഡ റണ്ണൗട്ടാവാന്‍ കാരണമെങ്കിലും ഏറെ നേരത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം റണ്ണൗട്ടാണെന്ന് ഉറപ്പായി ക്രീസില്‍ നിന്ന് മടങ്ങിയത്.

Category

🥇
Sports

Recommended