കേരളം മിനി പാകിസ്ഥാനാക്കി പി കെ കൃഷ്ണദാസ്

  • 5 years ago
p k krishnadas compares kerala as mini pakistan
കേരളം മിനി പാകിസ്ഥാനാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ്. പാകിസ്ഥാനില്‍ തീവ്രവാദവും ഭീകരതയും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡാണ്. സര്‍ക്കാരിന്റെ സഹായവും സഹകരണവും ഭീകരതയ്ക്കും ഭീകര സംഘടനയ്ക്കുണ്ട്. അതേ പോലെ കേരളത്തിലെ ഭീകരതയ്ക്കും ഭീകരപ്രവര്‍ത്തനത്തിനും ഭീകര സംഘടനകള്‍ക്കും നാളിതുവരെ ഭരിച്ച സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും സഹകരണവുമുണ്ട്. സത്യത്തില്‍ തീവ്രവാദികളെ സംബന്ധിച്ച് കേരളം ഒരു മിനി പാകിസ്ഥാനാണ്.’ എന്നായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശം.

Recommended