Skip to playerSkip to main contentSkip to footer
  • 5/7/2019
indian premier league royal challengers bangalore
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിരയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. വിരാട് കോലി,എ.ബി ഡിവില്ലിയേഴ്‌സ് തുടങ്ങി പ്രതിഭാധനരായ നിരവധി കളിക്കാര്‍ ടീമിനൊപ്പം ഉണ്ടായിട്ടും ഒരു തവണപോലും കിരീടത്തില്‍ മുത്തമിടാന്‍ ബംഗളൂരുവിന് സാധിച്ചിട്ടില്ല. പരിശീലകരെയും താരങ്ങളെയും മാറി മാറി പരീക്ഷിട്ടും ബംഗളൂരുവിന്റെ തലവര മാറിയില്ല.

Category

🥇
Sports

Recommended