Skip to playerSkip to main contentSkip to footer
  • 5/6/2019


മോദി ഭക്തനെന്ന് സോഷ്യല്‍ മീഡിയയില്‍ വിളിപ്പേരുണ്ട് റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമിക്ക്. ഇത്തവണ സ്ഥിതി കുറച്ച് വ്യത്യസ്തമാണ്. അര്‍ണബ് ഗോസ്വാമിയുടെ ചാനലില്‍ മുട്ടന്‍ പണി കിട്ടിയിരിക്കുന്നത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലൈവ് സംപ്രേഷണത്തിന് ഇടയിലാണ്.

Arnab Goswami’s representative stunned on LIVE TV, voter hurls abuses at BJP for failed promises

Category

🗞
News

Recommended