ന്യായ് പദ്ധതി പരാജയമാകുന്നു, പദ്ധതിയെ പറ്റി പലര്‍ക്കും അറിയില്ല

  • 5 years ago
കോണ്‍ഗ്രസ് മികച്ച പദ്ധതി പ്രഖ്യാപിച്ചിട്ടും കാര്യമായ ചലനമുണ്ടാക്കാന്‍ ന്യായിനായിട്ടില്ല. പ്രധാനമായും മീററ്റ്, പശ്ചിമ യുപി മുതല്‍ വാരണാസി വരെയുള്ള ഭാഗങ്ങളില്‍ ന്യായ് പദ്ധതി എന്താണെന്ന് പലര്‍ക്കും അറിയില്ല. പലരും ആദ്യമായിട്ടാണ് ഈ പദ്ധതിയെ കുറിച്ച് കേള്‍ക്കുന്നത്. മുസഫര്‍നഗറിലും ഇതേ അവസ്ഥയാണ്. മാസം 12000 രൂപ ലഭിക്കുമെന്ന പ്രഖ്യാപനം ഒരിക്കലും നടപ്പാക്കാന്‍ സാധിക്കില്ലെന്നും പലരും പറയുന്നു. ബിജെപി 6000 കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അത് ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

congress nyay scheme struggles with outreach

Recommended