സാക്കിര്‍ നായിക്കിന്റെ പീസ് ടിവി ശ്രീലങ്കയിലും നിരോധിച്ചു

  • 5 years ago
സാക്കിര്‍ നായിക്കിന്റെ പീസ് ടിവി ശ്രീലങ്കയിലും നിരോധിച്ചു. ഇന്ത്യയും ബംഗ്ലാദേശും നേരത്തെ പീസ് ടിവി നിരോധിച്ചിരുന്നു. കൊളംബോയില്‍ നടന്ന സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് വിവാദ ഇസ്ലാമിക പ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ പീസ് ടിവി നിരോധിക്കാന്‍ ശ്രീലങ്ക തീരുമാനിച്ചത്.യുവാക്കളെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് സാക്കിറിന്റെ പ്രഭാഷണങ്ങളെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പീസ് ടിവിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്.

Recommended