കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍ | Feature Video | Oneindia Malayalam

  • 5 years ago
bjp will win two seats , says bjp report
ശബരിമല വിഷയത്തിന്റെ ചുവട് പിടിച്ച് കേരളത്തില്‍ താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പുറത്തുവന്ന സര്‍വ്വേകളില്‍ പലതിലും ശബരിമല ഇത്തവണ കേരളത്തില്‍ ബിജെപിയെ തുണയ്ക്കുമെന്നും പ്രവചിച്ചിരുന്നു. മുന്‍പെങ്ങും ഇല്ലാത്ത വിധം സംസ്ഥാനത്ത് ഇത്തവണ പോളിങ്ങ് ഉയര്‍ന്നതും തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

Recommended