Skip to playerSkip to main contentSkip to footer
  • 6 years ago
കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ ജീവൻ പണയം വച്ചാണ് ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി. രാജ്യത്ത് സർക്കാർ അനുകൂല തരംഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ ഒരിക്കൽ കൂടി മോദി സർക്കാർ വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Category

🗞
News

Recommended