പച്ചക്കൊടി പാകിസ്താന്റെ നിറം | Oneindia Malayalam

  • 5 years ago
വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. ഇന്ത്യയിൽ പച്ചക്കൊടി നിരോധിക്കണ മെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ച്ചക്കൊടി വിദ്വേഷത്തിന്റെ നിറമാണെന്നും അദ്ദേഹം പറഞ്ഞു. വയനാടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

union minister giriraj singh demands ban on use of green flag

Recommended