സം​സ്ഥാ​ന​ത്ത് ക​ന​ത്ത പോ​ളിം​ഗ്, വോട്ടര്‍മാരുടെ നീണ്ട നിര

  • 5 years ago

സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ മികച്ച പോളിംങ്. പത്തനംതിട്ട, വയനാട്, കൊല്ലം, തൃശ്ശൂര്‍, ചാലക്കുടി, കണ്ണൂര്‍, കോട്ടയം, പാലക്കാട്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെല്ലാം ആദ്യ മൂന്ന് മണിക്കൂറില്‍ മികച്ച പോളിംങ് രേഖപ്പെടുത്തി.

Recommended