ഏറ്റവും മികച്ച ബൗളിങ് നിര RCBയുടേതാണെന്ന് നെഹ്‌റ

  • 5 years ago
Ashish Nehra believes no other team in the league has as many skillful fast bowlers as RCB
ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും കഴിവുറ്റ പേസ് ബൗളിങ് നിര ആര്‍സിബിയുടേതാണെന്ന് നെഹ്‌റ അഭിപ്രായപ്പെട്ടു. ഈ ഫോര്‍മാറ്റില്‍ അവസാന ഓവറുകളില്‍ ബൗള്‍ ചെയ്യുക അത്ര എളുപ്പമല്ല. പ്രതിഭ നോക്കിയാല്‍ ഐപിഎല്ലില്‍ മറ്റൊരു ടീമിനും ആര്‍സിബിയുടെ അത്രയും മികച്ച മൂന്നു പേസ് ബൗളര്‍മാരില്ല. മികച്ച പേസ് ബൗളിങ് നിരയുടെ രണ്ടാമത്തെ ടീം സണ്‍റൈസേഴ്‌സാണെന്നും നെഹ്‌റ ചൂണ്ടിക്കാട്ടി.

Recommended