എ.കെ. ആന്റണിയേയും കെ.സി. വേണുഗോപാലിനേയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എം.എം മണി. കോണ്‍ഗ്രസിനെ ഒന്നുമല്ലാത്ത പരുവത്തിലെത്തിച്ച ഉപദേശകനാണ് എ.കെ.ആന്റണി. അമ്മയേയും മകനേയും ഉപദേശിച്ച് ഒരു പരുവത്തിലാക്കി. കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസില്‍ എങ്ങനെ രണ്ടാമനായി എന്നത് പരിശോധിച്ചാല്‍ അറിയാമെന്നും എം.എം മണി പറഞ്ഞു.
Be the first to comment