രാജസ്ഥാന് അഗ്നിപരീക്ഷ; തട്ടകത്തില്‍ എതിരാളി ചെന്നൈ | Oneindia Malayalam

  • 5 years ago
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു തോല്‍വിയുമടക്കം 10 പോയിന്റുള്ള ചെന്നൈസൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അഞ്ച് മത്സരത്തില്‍ നിന്ന് ഒരു ജയവും നാല് തോല്‍വിയും വഴങ്ങിയ രാജസ്ഥാന്‍ രണ്ട് പോയിന്റോടെ ഏഴാം സ്ഥാനത്താണ്. ബംഗളൂരുവിനെതിരേ മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്.

indian premier league chennai rajasthan match preview

Recommended