ആദ്യ വിക്കറ്റില്‍ രാഹുല്‍- ഗെയ്ല്‍ സഖ്യം 116 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ പഞ്ചാബ് വന്‍ സ്‌കോര്‍ ഉറപ്പിച്ചിരുന്നു. അവസാന നാലോവറില്‍ 59 റണ്‍സാണ് പഞ്ചാബ് നേടിയത്. ഹര്‍ദിക് പാണ്ഡ്യയുടെ 19ാം ഓവറില്‍ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമുള്‍പ്പെടെ 25 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്.
Be the first to comment