മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം ഓണത്തിന്?

  • 5 years ago
മലയാള സിനിമയിലെ മികച്ച കുറ്റാന്വേഷണ പരമ്പര ഏതാണെന്ന് ചോദിച്ചാല്‍ ഏതൊരു മലയാളിയും നിസ്സംശയം പറയുന്ന പേര്, സേതുരാമയ്യര്‍ സിബി ഐ ഇറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് തികഞ്ഞിരിക്കുകയാണ്. 1988ലാണ് ഈ സീരീസിലെ ആദ്യ സിനിമയായ ഒരു സിബി ഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങിയത്. നാല് ഭാഗങ്ങളിലായാണ് സേതുരാമയ്യര്‍ എത്തിയത്. അഞ്ചാം ഭാഗത്തിനായി ആരാധകര്‍ ഇന്നും അക്ഷമയോടെ കാത്തിരിക്കുകയാണ്. അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് അത്തരത്തിലുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിത്തുടങ്ങിയത്.

sethuramayyar cbi's fifth part latestupdation


Recommended