Skip to playerSkip to main contentSkip to footer
  • 6 years ago
കുഞ്ഞുങ്ങളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ഹാളിന്റെ ഇടതു വശത്തുള്ള ചുമരില്‍ ചോരത്തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് പലരും കണ്ടിരുന്നു. താഴത്തെ നിലയിലായിരുന്നു കുട്ടികളുമായി യുവതിയുടെയും അറസ്റ്റിലായ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെയും താമസം. മുകള്‍നിലയില്‍ താമസിച്ചിരുന്ന ദമ്പതികളുമായും അയല്‍വീട്ടുകാരുമായും അടുപ്പമുണ്ടായിരുന്നില്ല.

#Thodupuzha #latestnews #report

Category

🗞
News

Recommended