എന്തൊരു തോല്‍വിയാണ് ഉനദ്കട്ട് | Oneindia Malayalam

  • 5 years ago
rajasthan royals problem with unadkat
ഐപിഎല്‍ പന്ത്രണ്ടാം സീസണിലും രാജസ്ഥാന്‍ റോയല്‍സിന് തലവേദനയാകുകയാണ് ജയ്‌ദേവ് ഉനദ്കട്ട് എന്ന ഇടംകൈയ്യന്‍ പേസര്‍. കഴിഞ്ഞ സീസണില്‍ 11.5 കോടി രൂപയ്ക്ക് ടീമിലെത്തിച്ച് വന്‍ പരാജയമായി മാറിയ താരം ഈ സീസണിലും ടീമിന് പണി നല്‍കി. മോശം പ്രകടനത്തെ തുടര്‍ന്ന് താരത്തെ രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇക്കുറി 8.4 കോടി രൂപയ്ക്ക് വീണ്ടും ടീമിലെടുത്തു.

Recommended