Skip to playerSkip to main content
  • 7 years ago
ലോകം മുഴുവൻ ചുറ്റിനടന്ന് ആളുകളെ കെട്ടിപ്പിടിച്ച പ്രധാനമന്ത്രി സ്വന്തം നാട്ടിലെ ജനങ്ങളെ കണ്ടില്ലെന്നുനടിച്ചെന്ന് പ്രിയങ്ക ഗാന്ധി. അഞ്ചുവർഷത്തെ പ്രചാരണ കസർത്തിനിടെ മോദി വാരണാസിയിലെ ജനങ്ങളെ സന്ദർശിക്കാത്തത് അത്ഭുതം എന്നാണ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം. വാരണാസിയിലെ ജനങ്ങളോട് മോദി സന്ദർശനത്തിന് എത്തിയോ എന്ന് ചോദിച്ചു. എന്നാൽ ഇല്ല എന്ന മറുപടിയാണ് അവിടുത്തെ ജനങ്ങൾ പറഞ്ഞതെന്ന് പ്രിയങ്ക ഗാന്ധി വെളുപ്പെടുത്തി. പണക്കാരുടെ കാവൽക്കാരൻ മാത്രമാണ് ബിജെപി. കർഷകവിരുദ്ധ ജനവിരുദ്ധ സർക്കാറാണ് ബിജെപി എന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

#priyankagandhi #congress #pmmodi

Category

🗞
News
Be the first to comment
Add your comment

Recommended