#IPL2019 : നോണ്‍ സ്‌ട്രൈക്കര്‍ കോലി, മങ്കാദിങ് ചെയ്യുമോ?സ്റ്റോക്സ് പറയുന്നു | #Mankad

  • 5 years ago
rajasthan allrounder ben stokes says he would never mankad kohli
ലോക ക്രിക്കറ്റില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം മങ്കാദിങിനെക്കുറിച്ചാണ്. നോണ്‍ സ്‌ട്രൈക്കറെ ബൗളര്‍ തന്നെ ബൗള്‍ ചെയ്യും മുമ്പ് സ്റ്റംപ് ചെയ്തു പുറത്താക്കുന്ന ഈ രീതി ഐസിസി നിയമപ്രകാരം അനുവദിക്കപ്പെട്ടതാണെങ്കിലും അത് കളിയുടെ സ്പിരിറ്റിന് എതിരാണെന്നാണ് പൊതു അഭിപ്രായം, ഐപിഎല്ലില്‍ പഞ്ചാബും രാജസ്ഥാനും തമ്മിലുള്ള കളിയില്‍ മങ്കാദിങിലൂടെ എതിര്‍ ടീം താരം ജോസ് ബട്‌ലറെ പുറത്താക്കിയതിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുകയാണ് ആര്‍ അശ്വിന്‍. പല മുന്‍ താരങ്ങളും അശ്വിന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Recommended