രാജസ്ഥാനെതിരേ പഞ്ചാബിന് നാടകീയ ജയം

  • 5 years ago


ഐപിഎല്ലിന്റെ 12ാം സീസണിലെ നാലാമത്തെ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു നാടകീയ വിജയം. പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ മൈതാനത്തു 14 റണ്‍സിനാണ് പഞ്ചാബ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ നാലു വിക്കറ്റിന് 184 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒമ്പതു വിക്കറ്റിന് 170 റണ്‍സെടുക്കാനേ രാജസ്ഥാനു കഴിഞ്ഞുള്ളൂ.
rajasthan royals vs kings eleven punjab ipl match review