ഡൽഹിയുടെ സ്വന്തം അരവിന്ദ് കെജ്രിവാൾ | Oneindia Malayalam

  • 5 years ago
Delhi Chief Minister Arvind Kejriwal
അഴിമതിയിലും കെടുകാര്യസ്ഥിതിയിലും മനംമടുത്ത ജനതയുടെ പ്രതിനിധിയായാണ് അരവിന്ദ് കെജരിവാളും ആംആദ്മിയും ഇന്ദ്രപ്രസ്ഥത്തിന്‍റെ അധികാരത്തില്‍ എത്തുന്നത്. പ്രമുഖ കക്ഷികളെയെല്ലാം നിഷ്പ്രയാസം തൂത്തെറിഞ്ഞ ജനകീയ നേതാവ് പിന്നീടും അഴിമതി വിരുദ്ധ നടപടികളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു.

Recommended