ഐ ഗ്രൂപ്പിന്‍റെ രഹസ്യ യോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുല്ലപ്പള്ളി | Oneindia Malayalam

  • 5 years ago
kpcc president mullappally ramachandran in kozhikkodu to inquire group fight
തങ്ങളുടെ സിറ്റിങ് സീറ്റായ വയനാട് എ ഗ്രൂപ്പ് നേതാവ് ടി സിദ്ധീഖിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യം യോഗം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് കോഴിക്കോട് എത്തും. ഡിസിസി ഓഫിസില്‍ എത്തുന്ന അദ്ദേഹം രഹസ്യ യോഗം ചേരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും.

Recommended