Skip to playerSkip to main contentSkip to footer
  • 6 years ago
actor sidharth trolls narendra modi movie trailer
ബ്രിട്ടീഷ് ഭരണകുടത്തെ ഇന്ത്യയില്‍ നിന്ന് മോദി ഒറ്റയ്ക്ക് തുരത്തി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നുവെന്ന് എന്തുകൊണ്ട് കാണിച്ചില്ല, സിക്കുലര്‍, ലിബ്ടാര്‍ഡ്, കമ്മി, നക്സലുകളുടെ പോലെ തന്നെ നെഹ്റുവിന്‍റെ വില കുറഞ്ഞ തന്ത്രമാണെന്ന് തോന്നുന്നു' പരിഹസിച്ച് സിദ്ധാര്‍ത്ഥ് കുറിച്ചു.

Category

🗞
News

Recommended