ബ്ലാസ്‌റ്റേഴ്‌സിന്റെ മാനം കാത്ത് സഹല്‍ അബ്ദുള്‍ സമദ് | Oneindia Malayalam

  • 5 years ago
sahal abdul samad emerging player
ഐഎസ്എല്‍ അഞ്ചാം സീസണിലെ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഉയര്‍ന്നുവരുന്ന താരത്തിനുള്ള ബഹുമതി സ്വന്തമാക്കി. 2018-19 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച പ്രകടനമാണ് സഹല്‍ കാഴ്ചവെച്ചത്.

Recommended