വിവാഹവേദിയിൽ മദ്യപിച്ച് ലക്കുകെട്ട് വരൻ | Oneindia Malayalam

  • 5 years ago
bihar bride calls off marriage after groom arrives drunk at wedding
വിവാഹ വേദിയിൽ കുടിച്ച് ലക്കുകെട്ട് കയറിവന്ന വരനെ വേണ്ടെന്ന് വച്ച് വധു. ബീഹാറിലെ ദുര്രി ചപിയ ഗ്രാമത്തിലാണ് സംഭവം. ഇരുപതുകാരിയായ റിങ്കി കുമാരിയുടെയും ബാബ്ലു കുമാറിന്റെയും വിവാഹമാണ് കഴിഞ്ഞ ദിവസം നടക്കാനിരുന്നത്.

Recommended