നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് തകർത്തു | Oneindia Malayalam

  • 5 years ago
PNB money frauding accused Nirav Modis luxury bungalow in Aliabag is demolished today because it violating coastal guidelines
മുംബൈയില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി കിഹിം ബീച്ചിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചതിനാലാണ് കെട്ടിടം പൊളിച്ച് മാറ്റുന്നത്. തീരദേശ നിയന്ത്രണ പരിധി ലംഘിച്ചതിനാലാണ് കെട്ടിടം പൊളിച്ച് നീക്കുന്നത്. കഴിഞ്ഞ ഒരു മാസമായി കെട്ടിടം പൊളിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ട്

Recommended