മാര്‍ച്ച് എട്ടിലെ റിലീസുകൾ | Filmibeat Malayalam

  • 5 years ago
ഇനിയും നിരവധി സിനിമകളാണ് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നത്. ഇതില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം തന്നെ തുടക്കകാരുടെ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മാര്‍ച്ച് ഏട്ടിന് അഞ്ച് മലയാള സിനിമകളാണ് റിലീസിനെത്തുന്നത്. ഈ സിനിമകളെക്കുറിച്ച് കൂടുതലറിയാം. .
march eight malayalam movie releas

Recommended