ഓപ്പണറായതിനു ശേഷം ഉയരങ്ങൾ കീഴടക്കിയവർ | Oneindia Malayalam

  • 5 years ago
Batsmen whose careers got changed after a change in batting position
ക്രിക്കറ്റില്‍ ബാറ്റിങ് പൊസിഷനാണ് പല താരങ്ങളെയും വെറും താരങ്ങളില്‍ നിന്നും സൂപ്പര്‍ താര പദവിയിലേക്കുയര്‍ത്തുന്നത്. കരിയറിന്റെ തുടക്കത്തില്‍ മധ്യനിര ബാറ്റ്‌സ്മാനായി ആരംഭിച്ച് പിന്നീട് ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ശേഷം ഉയരങ്ങള്‍ കീഴടക്കിയ പ്രമുഖര്‍ ആരൊക്കെയന്നു നോക്കാം.

Recommended