ഡോ. ഫരീഖ ബുഗ്തിയെപ്പറ്റി അറിയണം | Oneindia Malayalam

  • 5 years ago
who was the woman walking with abhinandan at waagah boarder
മൂന്ന് ദിവസം നീണ്ടു നിന്ന ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് വിംഗ് കമാൻഡർ അഭിനന്ദൻ ഇന്ത്യൻ മണ്ണിലേക്ക് തിരികെയെത്തി. രാജ്യ മുഴുവൻ ഒറ്റ മനസ്സോടെ ഇന്ത്യയുടെ വീര പോരാളിയെ സ്വാഗതം ചെയ്തു. വൈകിട്ട് അഞ്ച് മണിക്ക് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും ഏറെ നാടകീയതകൾക്കൊടുവിലാണ് പാകിസ്താൻ അഭിനന്ദനെ കൈമാറിയത്. ഇതിനിടെ പല അഭ്യൂഹങ്ങളും പരന്നു.

Recommended