ഇനി ഇസ്ലാമബാദിൽ വന്നു തല തെറിപ്പിക്കുമെന്ന് ജെയ്‌റ്റിലി | Oneindia Malayalam

  • 5 years ago
us navy seals k1lled bin laden in pakistans abbottabad why cant india says arun jaitley
പുല്‍വാമ ആക്രമണമാണ് ഇന്ത്യ-പാക് ബന്ധം ഇപ്പോള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ പുല്‍വാമയില്‍ വച്ച് ആക്രമണമുണ്ടാകുകയായിരുന്നു. 40 ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. 12 ദിവസം കഴിയുമ്പോള്‍ ഇന്ത്യ തിരിച്ചടിച്ചു.

Recommended