ISROയുടെ പുതിയ SSLV റോക്കറ്റുകള്‍ ഭ്രമണപഥത്തിലെത്തിക്കും | Tech Talk | Oneindia Malayalam

  • 5 years ago
ISRO's New Rocket Likely To Carry 2 Defence Satellites
120 കിലോഗ്രാം വീതം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങള്‍ പുതിയ എസ്എസ്എല്‍വി റോക്കറ്റുപയോഗിച്ച് വിക്ഷേപിക്കാനുള്ള ശ്രമത്തിലാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി. ജൂലൈ അല്ലെങ്കില്‍ ഓഗസ്റ്റില്‍ ആയിരിക്കും വിക്ഷേപണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended