'തീവ്രവാദികള്‍ കൊല്ലപ്പെട്ടാല്‍ യുവാക്കള്‍ തീവ്രവാദികളാവും'
  • 5 years ago
for every terr0rist k1lled we create more says ex interlocutor, Wajahat Habibullah
കശ്മീരില്‍ പ്രശ്‌നങ്ങളുടെ ഗുരുതര സ്വഭാവം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച് വജാഹത്ത് ഹബീബുല്ല. കശ്മീര്‍ വിഷയത്തില്‍ വിഘടനവാദികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയില്‍ മുമ്പ് മധ്യസ്ഥ വഹിച്ചിരുന്നയാളാണ് ഹബീബുല്ല. കശ്മീര്‍ നയത്തിലെ പരാജയമാണ് 40 സൈനികരുടെ മരണത്തിലേക്ക് നയിച്ചത്.
Recommended