വസന്തകുമാറിന് ജന്മനാടിന്റെ അന്ത്യാജ്ഞലി | Oneindia Malayalam
  • 5 years ago
കശ്മീരിലെ പുല്‍വാമയില്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ ഹവീല്‍ദാര്‍ വസന്തകുമാറിന് ജന്മനാടിന്റെ അന്ത്യാജ്ഞലി. ഉച്ചക്ക് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം വൈകിട്ട് ആറ് മണിയോടെയാണ് വസന്തകുമാറിന്റെ പൂക്കോടുള്ള വീട്ടിലെത്തിച്ചത്.ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളുമടക്കം നൂറുകണക്കിന് പേരാണ് വസന്തകുമാറിന് അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി എത്തിയിരുന്നു

Pulwama Attack: Bodies Of CRPF Soldiers Reach Their Homes Amid Nation-Wide Mourning
Recommended