എങ്ങനെയുണ്ട് പുതിയ ടാറ്റ ഹാരിയര്‍?
- 5 years ago
2018 ഓട്ടോ എക്‌സ്‌പോയിലാണ് H5X എസ്‌യുവി കോണ്‍സെപ്റ്റിനെ ടാറ്റ അവതരിപ്പിച്ചത്. പത്തുമാസങ്ങള്‍ക്കിപ്പുറം H5X കോണ്‍സെപ്റ്റ് ഹാരിയറായി രൂപാന്തരപ്പെട്ടിരിക്കുന്നു. വിപണിയിലെത്തിയ പുതിയ ടാറ്റ ഹാരിയറിന്റെ വിശേഷങ്ങള്‍.
#Tataharrierreview, #tataharrierfirstdrivereview, #tataharrierspecifications, #tataharrierfeatures, #tataharriervsjeepcompass, #tataharrierengine, #tataharrierperformance
#Tataharrierreview, #tataharrierfirstdrivereview, #tataharrierspecifications, #tataharrierfeatures, #tataharriervsjeepcompass, #tataharrierengine, #tataharrierperformance