Pulwama|ധീര ജവാൻ വസന്തകുമാറിന് വീരമൃത്യു

  • 5 years ago
ബറ്റാലിയൻ മാറ്റത്തെ തുടർന്നുള്ള അവധിയിൽ വസന്തകുമാർ നാട്ടിലെത്തി മടങ്ങിയിട്ട് ഒരാഴ്ച തികയുന്നതേയുള്ളൂ. എൺപത്തിരണ്ടാം ബറ്റാലിയൻ അംഗമാണ് വസന്തകുമാർ