7 ചെറുപാർട്ടികളുമായി കൂട്ടുകൂടി ബി ജെ പി | Oneindia Malayalam

  • 5 years ago
dmdk confirms talks on grand alliance
തമിഴ്‌നാട്ടില്‍ അവസാന പോരാട്ടത്തിനൊരുങ്ങി ബിജെപി. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തെ വീഴ്ത്താന്‍ എല്ലാ ചെറിയ പാര്‍ട്ടികളുമായി ചേര്‍ന്നാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് മഴവില്‍ സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഇത്തവണ ദക്ഷിണേന്ത്യയില്‍ നിന്ന് വന്‍ കുതിപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്.

Recommended