അഞ്ചുമണിക്കൂര്‍ വദ്രയോട് ചോദിച്ചത് ദുബായ് ഇടപാടിനെ പറ്റി | Oneindia Malayalam

  • 5 years ago
After London flat, Robert Vadra quizzed about Dubai villa
കോണ്‍ഗ്രസ് നേതൃ കുടുംബവുമായുള്ള ബന്ധമാണോ റോബര്‍ട്ട് വദ്ര എന്ന ബിസിനസുകാരനെ അന്വേഷണ സംഘം ലക്ഷ്യമിടാന്‍ കാരണം. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവായ വദ്രയ്ക്ക് ലണ്ടനില്‍ അനധികൃത പണമിടപാടുണ്ടെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞാഴ്ച ഇദ്ദേഹം ആദ്യമായി നേരിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറേ്രക്ട്രറ്റിന്റെ ഓഫീസിലെത്തി ചോദ്യം ചെയ്യലിന് വിധേയമായി.