SFI | എസ്എഫ്‌ഐ നേതാവിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്ക് ഭീഷണി.

  • 5 years ago
ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ച എസ്എഫ്‌ഐ നേതാവിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്ക് ഭീഷണി. എസ്എഫ്‌ഐ പെരുമ്പാവൂര്‍ ഏരിയാ ജോയിന്റ് സെക്രട്ടറി അന്‍സിഫ് അബുവിനെതിരെ എറണാകുളം സ്വദേശിയായ ദീപ്തിയാണ് നിയമനടപടിക്കൊരുങ്ങുന്നത്.